ZeeLit ഒരു സാഹിത്യ കൂട്ടായ്മയും തുടർച്ചയായ മത്സര-പ്രസാധന വേദിയുമാണ്. എഴുത്തുകാരെ കണ്ടെത്തുകയും അവരുടെ രചനകൾക്ക് വായനക്കാരിലേക്കും പുസ്തകങ്ങളിലേക്കും വഴിയൊരുക്കുകയും ചെയ്യുന്നതാണ് ZeeLit-ന്റെ ലക്ഷ്യം.
ZeeLit മത്സരവർഷം അറിയാംആർക്കൈവ് കാണാംഎഴുത്തും വായനയും പങ്കുവെക്കാൻ ആഗ്രഹിക്കുന്നവരുടെ സൗഹൃദ സാഹിത്യ കൂട്ടായ്മ. സാഹിത്യ പ്രവർത്തനങ്ങൾ, ചെറുമത്സരങ്ങൾ, ആശയവിനിമയം, എഴുത്തുകാരുടെ പരസ്പര പിന്തുണ എന്നിവയിലൂടെ സജീവമായ ഒരു വായന-എഴുത്ത് ഇടം സൃഷ്ടിക്കുന്നു.
കൂട്ടായ്മയെക്കുറിച്ച്ഒരു വർഷം നീളുന്ന വിഷയാധിഷ്ഠിത സാഹിത്യ മത്സരപരമ്പര. ഓരോ വിഷയത്തിലും ചെറുകഥയ്ക്കും കവിതയ്ക്കും പ്രത്യേകം തിരഞ്ഞെടുപ്പും പ്രസിദ്ധീകരണവും Laureate അംഗീകാരവും.
മത്സരവർഷത്തിന്റെ പ്രവർത്തനരീതി →ഇതുവരെ നടന്ന സാഹിത്യ സംരംഭങ്ങളും മത്സരവർഷത്തിലെ വിഷയങ്ങളും അവയുടെ രചനകളും പുസ്തകങ്ങളും.
ZeeLit Community-യിലൂടെ എഴുത്തുകാരും വായനക്കാരും ഒരുമിച്ച് വളരുന്ന ഇടത്തിന്റെ ഭാഗമാകാം.
WhatsApp Community ലിങ്ക് ചേർക്കുക